¡Sorpréndeme!

Virat Kohli Is on The Verge Of Surpassing MS Dhoni | Oneindia Malayalam

2020-01-23 64 Dailymotion

Virat Kohli Is on The Verge Of Surpassing MS Dhoni
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡില്‍ നടക്കാനിരിക്കെ റെക്കോര്‍ഡിന് അരികിലാണ് നായകന്‍ വിരാട് കോലി. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.